SPECIAL REPORTജമ്മുവും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് ജമ്മു വിമാനത്താവളവും റെയില്‍വെ സ്റ്റേഷനും; 50 ഓളം ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സേന ചെറുത്തു; 8 മിസൈലുകള്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കി; ജമ്മുവിലും കുപ് വാരയിലും പഞ്ചാബിലും ബ്ലാക്ക് ഔട്ട്; എങ്ങും എയര്‍ സൈറണുകള്‍ മുഴങ്ങുന്ന ശബ്ദംമറുനാടൻ മലയാളി ബ്യൂറോ8 May 2025 9:15 PM IST